Skip to main content

കലാലയം





ജീവിതത്തിൽ എവിടെല്ലാം പറന്ന് എത്തിയാലും .. എന്നും മനസ്സിൽ സന്ദോഷം തന്ന സ്ഥലങ്ങളിൽ ഒന്ന് ഈ മുറ്റവും പാടവും  പുഴയും പൂന്തോട്ടവും ബഞ്ചുകളും മേശകളും തന്നെയായിരുന്നു...!!


ഇന്ന് ഞാൻ പറയുന്ന ഓരോ വാക്കുകകളും
എഴുതുന്ന ഓരോ അക്ഷരങ്ങളും ,കൂട്ടുന്ന കണക്കുകളും 
എല്ലാം എന്റെ മഷിന്റേം ടീച്ചർടേം കഴിവാണെന്നതിൽ അഭിമാനം കൊള്ളുന്നു.

ഇന്ന് ഞാൻ എഴുതിയ പല ബ്ലോഗുകളും -അന്ന് എന്റെ മാഷ്‌ പഠിപ്പിച്ച കേട്ടെഴുതുകൾ ആയിരിന്നു. 

ഇന്ന് ഞാൻ സംസാരിച്ച പല വാക്കുകളും - അന്ന് എന്റെ ടീച്ചർ ചൊല്ലിച്ച പ്രസംഗങ്ങൾ ആയിരുന്നു .

ഇന്ന് ഞാൻ ബ്രിടീഷുകാരോട് സംസാരിച്ചെതെല്ലാം  - അന്നെന്റെ പ്രിൻസ് മാഷ്‌ പഠിപ്പിച്ച ABCD ആയിരുന്നു .

ഡൽഹിയിലെ ഹിന്ദി എളുപ്പമാക്കി തന്നത് -അന്ന് സതീഷ് മാഷെന്നെ പഠിപ്പിച്ച ഹിന്ദി ആയിരുന്നു .

ഇന്ന് ഞാൻ മനുഷ്യശരീരത്തിന്റെ അകം കാണുന്നുണ്ട് എങ്കിൽ  -അതെല്ലാം അന്ന് മോഹൻ മാഷ് കാണിച്ചു തന്ന ചെമ്പരത്തി പൂവിന്റെ ചേതത്തിൽ തുടങ്ങിയതായിരുന്നു .

മറക്കാനാവാത്ത ഓർമ്മകൾ തന്ന അശോകൻ മാഷും 

കഥകളും പാട്ടുകളും കൊണ്ട് നിറഞ്ഞ ലത്തീഫ്‌ മാഷന്റെ അറബിക് ക്ലാസും 

സ്നേഹത്തോടെ സംസാരിക്കുന്ന രഘു മാഷും 

ശബ്ദം കൊണ്ട് വിറപ്പിച്ച മോഹൻ മാഷും 

ചുള്ളൻ അജിത് മാഷും 

ഹിന്ദിയെ സ്നേഹിച്ച ഷീജ ടീച്ചറും 

ഗുണന പട്ടിക അറിയതോണ്ട് ചെവിക്  പിടിച്ച പ്രിയ  സുകുമാരൻ മാഷും 

 ഹസ്സൻകാന്റെ ബെൽ അടിച്ചാൽ ഓടുന്ന ഓട്ടവും 
നിഴൽ പോലെ ഓടി നടന്ന കൂട്ടരും കുഞ്ഞു പെങ്ങളും 
കൂടെ- 
ഫൈസൽക്കാന്റെ സ്കൂൾ ബസ്സിലെ പറപ്പിക്കലും 
ഹസനിക്ക തന്ന മിട്ടായികളും, 
മാമലിക്കാന്റെ  മസാലടിയും 
എന്നും എന്നും മധുരമുള്ള ഓർമ്മകൾ തന്നെ ............!!

ഓർമ്മകൾ മാങ്ങാത്ത കാലമത്രയും കൂടെയുണ്ടാവും നിങ്ങളെല്ലാം.... ♥️





Comments

Popular posts from this blog

                                                  ഞങ്ങൾ മർകസ് നിവാസികൾക് , പ്രത്യേകിച്ചും ഹൈ സ്കൂൾ വിദ്യാർഥികൾക് ... മർകസ് എന്ന ലോകത്തു AP ഉസ്താദിനെ പോലെ പ്രിയമുള്ള വ്യത്യസ്ത മുഖങ്ങളുണ്ട്. ആ മുഖങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യ്കതിയാണ് കോയ മാഷ്‌ . അതിന്റെ കാരണം അറിയണമെങ്കിൽ അധികം വിവരിക്കേണ്ട കാര്യം ഒന്നും ഇല്ല . ഇന്നലെ , മാഷ്‌ എനിക്ക് തന്ന മറുപടിയിലേക്ക് ഒന്ന് കണ്ണോടിച്ചാൽ മതി. നമ്മളെല്ലാം അഹങ്കരിച്ചും ധിക്കരിച്ചും ഈ ഭൂമിയിൽ നടക്കുമ്പോ , ഭൂമി ഒന്ന് കുലുങ്ങാതെ കടൽ വന്ന് മുക്കാതെ എല്ലാം ഇരിക്കുന്നതിന്റെ കാരണം, ദേ .. ഇവരെ പോലെ ഉള്ള നല്ല മനസ്സിന്റെ ഉടമകൾ ഭൂമിയിൽ ഉണ്ട് എന്നുള്ള ഒറ്റ കാരണം മാത്രമാണ്. ഇന്നും , കോയ മാഷിനെ തേടി സ്കൂളിൽ പോയാൽ ക്രിസ്ത്യവിന്റെ തലയ്ക്കു ചുറ്റും ഉള്ള പ്രകാശം പോലെ കാണാം ചുറ്റും കുട്ടികളുടെ ഒരു കൂട്ടം , അദ്ദേഹത്തിന്റെ വീട്ടിൽ പോയപ്പോ കൂട്ടുകാരുടെ ഒരു കൂട്ടം. തികച്ചും മാതൃകാപരമായ ഒരു ജീവൻ. കഴിഞ്ഞ തവണ കണ്ടപ്പോൾ മകനും അധ്യാപക വൃത്തിയിലെക്ക് ക...

When a dead baby spoke

I always thought I had become more robust than a few years ago. While we run through med school, various moments and incidents push us to be stronger than a 1st-year medical student.  Every medico goes through various stages of challenges. It can start from dissecting a formalin stained cadaver, attending postmortems, assisting surgeries, wiping a road traffic crash patient, giving hands in childbirths, declaring dead etc.  Every doctor you see is naturally immune to emotions, not because we want to. Still, just like a policeman interrogating a criminal without any chance of mercy, our tear gland dried off long ago.  I thought I was also more vital to all sorts of emotions until an innocent baby’s face reactivated the waters in my eyes. He was born dead for some reason. He had no signs of life at birth, but…!!  He spoke to me with those frozen lips, he touched me through those never moved hands, he looked at me with that unopened eyes, he smiled at me with that still...

Why did He help you?

As most of you, I was also born in a middle class family of 5 children, 4th in order and blessed with to have lovely parents and siblings around. It all went really cool until father passed away while I was 3 years old but Blessed to have a strong lady who is taking care of us perfectly till today. Unfortunately, we lost our sister aysha-soon after birth which was not far after father left us.My lady had the worst heartbreaks those days. Days passed, we slowly started growing up under the hands of grand parents, uncles and good poeple, I have 2 elder brothers , both of them moved to the My MAGIC PLACE for studies. Finally, that day came in for me also to leave home and join the magic place for studies.It was a terrible feeling to leave your loved once back home and move forward- Destiny. I joined that place 2007(8th std), it was completely a different experience , not just for me. Whoever joins new- 1st year is harder, full of students from different parts of the ...