Skip to main content

Posts

Showing posts from November, 2021
 WORK HARD - PRAY HARD          "The best way to get what you need." It was absolutely a pleasant experience where I walked from complete uncertainty to a safe and secure state, which was never pre-planned. (Before I begin, to clarify the misunderstanding, I am not a good religious person, but I do try to keep things onboard)   I came to England at the beginning of 2020, following the usual huddles and struggles, secured a Job here under the National Health Service. Like most immigrant doctors, after working for a year in a busy hospital, I also started shifting the gear – to do higher training or specialize in a particular area of medicine. We have gates open for all the specialty training right from General practice to Radiology. Interestingly, when I dealt with some patients in accident and emergency department I started feeling a particular interest towards those who attended with mental health illness, people who presented by hearing unique voices...

First night with peace

  എല്ലാവരേം പോലെ തന്നെ .. കടങ്ങളില്ലാത്ത ഒരു ദിവസത്തിനായിരുന്നു എന്റെയും ഓട്ടം ... ജീവിതമെന്ന നെട്ടോട്ടം ..!! ദിവസങ്ങളോളം, അല്ല മാസങ്ങൾ , അതും അല്ല -വർഷങ്ങൾ വേണ്ടി വന്നു എന്റെ കൊച്ചു കടം വീട്ടാൻ ..!! ഇന്ന് ഞാൻ സന്തോഷവാൻ ആണ് ..ബാങ്കിൽ ഒരുപാട് balance ഉള്ളത് കൊണ്ടല്ല .. മറിച് ,സാമ്പത്തിക കടങ്ങൾ ഇല്ലാതെയാണ് ഇന്ന് ഞാൻ രാത്രി കണ്ണടക്കുന്നത് ..!! ഇനി ഈ കണ്ണ് തുറന്നില്ലേലും .. സന്തോഷം .. സമാധാനം 😀 ഇനിയും കടങ്ങൾ കയറാം ... പലതും സംഭവിക്കാം , പക്ഷേ ...!ഇന്നത്തെ ഉറക്കത്തിന്റെ സുഖം , കിടക്കാൻ പോകുമ്പോഴുള്ള സമാധാനം , ഇഷാ കഴിഞ്ഞു മുകളിലേക്ക് നോക്കിയുള്ള ഒരു ദീർഘ ശ്വാസം ...!! അതെ,ഇന്ന് എന്റെ ആദ്യരാത്രിയാണ് ... ജീവിച്ചു തുടങ്ങിയതിന് ശേഷം സമാധാനത്തോടെ കിടക്കാൻ കഴിഞ്ഞ ആദ്യത്തെ രാത്രി ...!! മെഡിക്കൽ വിദ്യാഭ്യാസത്തിന് വേണ്ടി എടുത്ത വായ്പ , മറ്റുള്ളവരെ സംബന്ധിച്ചിടത്തൊളം വലിയ ഒരു amount അല്ലെങ്കിലും .. എന്നെ കൊണ്ട് താങ്ങാവുന്നതിലും അപ്പുറം ... "ആയുസ് - ആരോഗ്യം " മാത്രമായിരുന്നു ഒരേ ഒരു മുതൽക്കൂട്ട് . പഠനം കഴിഞ് , ജോലി കിട്ടിയിട്ടും , ഓടി നടന്ന് പരിശ്രമിച്ചിട്ടും , വർഷങ്ങൾ രാത്രിയും പകലും കിടന്നോ...

ജീവിതം

  പോരായ്മകളും പരാജയങ്ങളും വേദനകളും യാധനകളും മുറിവുകളും എല്ലാം ബംഗിയായി മറച്ചു പിടിച് - എല്ലാം ഒരു ചിരിയിൽ ഒതുക്കിയുള്ള ഒരു കാലം. എല്ലാ കുറവുകളും അസ്സലായി മറച്ചു വെച്ചവരെ നമ്മൾ "വിജയികൾ " എന്നും- പ്രകടമായ കുറവുകളാൽ ജീവിച്ചു കൊണ്ടിരിക്കുന്നവരെ നമ്മൾ "പല പേരുകളിലും "വിളിച്ചു . ജീവിതം അനീതി കാണിച്ചവരോടും ദൈവം കരുണ ചെയ്യാത്തവരോടും - ഒരല്പം വെളിച്ചമാവാൻ സാധിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ ..!!

Holy Moments with the sex worker

      Years ago if you personally ask me “what was your lowest and saddest moment in life”, my reply might have been about how terrible I felt when I failed for the final year exam at meds school or About the pain and loneliness that I had when the closest one walked out of my life or about the demise of a close friend. But these days, if  you ask me the same question…!! The answer is completely different…!!    I would say - today, the Lowest point where life placed me was after an hour conversation with a beautiful LADY.     After that hour, I had to place myself for a lot of me-time, self therapeutic talks, focused conversations , music's , reading, movie time….!!!! Honestly, it took a lot for me to gradually get back the brain waves to flow as usual.                                 “An hour professional conversation with a sex- worker”     ...