I always thought I had become more robust than a few years ago. While we run through med school, various moments and incidents push us to be stronger than a 1st-year medical student. Every medico goes through various stages of challenges. It can start from dissecting a formalin stained cadaver, attending postmortems, assisting surgeries, wiping a road traffic crash patient, giving hands in childbirths, declaring dead etc. Every doctor you see is naturally immune to emotions, not because we want to. Still, just like a policeman interrogating a criminal without any chance of mercy, our tear gland dried off long ago. I thought I was also more vital to all sorts of emotions until an innocent baby’s face reactivated the waters in my eyes. He was born dead for some reason. He had no signs of life at birth, but…!! He spoke to me with those frozen lips, he touched me through those never moved hands, he looked at me with that unopened eyes, he smiled at me with that still lips. It was so ha
ഞങ്ങൾ മർകസ് നിവാസികൾക് , പ്രത്യേകിച്ചും ഹൈ സ്കൂൾ വിദ്യാർഥികൾക് ... മർകസ് എന്ന ലോകത്തു AP ഉസ്താദിനെ പോലെ പ്രിയമുള്ള വ്യത്യസ്ത മുഖങ്ങളുണ്ട്. ആ മുഖങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യ്കതിയാണ് കോയ മാഷ് . അതിന്റെ കാരണം അറിയണമെങ്കിൽ അധികം വിവരിക്കേണ്ട കാര്യം ഒന്നും ഇല്ല . ഇന്നലെ , മാഷ് എനിക്ക് തന്ന മറുപടിയിലേക്ക് ഒന്ന് കണ്ണോടിച്ചാൽ മതി. നമ്മളെല്ലാം അഹങ്കരിച്ചും ധിക്കരിച്ചും ഈ ഭൂമിയിൽ നടക്കുമ്പോ , ഭൂമി ഒന്ന് കുലുങ്ങാതെ കടൽ വന്ന് മുക്കാതെ എല്ലാം ഇരിക്കുന്നതിന്റെ കാരണം, ദേ .. ഇവരെ പോലെ ഉള്ള നല്ല മനസ്സിന്റെ ഉടമകൾ ഭൂമിയിൽ ഉണ്ട് എന്നുള്ള ഒറ്റ കാരണം മാത്രമാണ്. ഇന്നും , കോയ മാഷിനെ തേടി സ്കൂളിൽ പോയാൽ ക്രിസ്ത്യവിന്റെ തലയ്ക്കു ചുറ്റും ഉള്ള പ്രകാശം പോലെ കാണാം ചുറ്റും കുട്ടികളുടെ ഒരു കൂട്ടം , അദ്ദേഹത്തിന്റെ വീട്ടിൽ പോയപ്പോ കൂട്ടുകാരുടെ ഒരു കൂട്ടം. തികച്ചും മാതൃകാപരമായ ഒരു ജീവൻ. കഴിഞ്ഞ തവണ കണ്ടപ്പോൾ മകനും അധ്യാപക വൃത്തിയിലെക്ക് കടന്നു എന്ന് മാഷ് പറഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി. മാഷിനെ പോലെ ഉള്ളവരെയാണ് ഞങ്ങൾക്ക് വേണ്ടത് . പറയാൻ ഇനീം ഇണ്ട് കുറെ. എന്നാലു