Skip to main content

Posts

പടുമരം

 അവധി ദിവസങ്ങളിൽ നടക്കാൻ ഇറങ്ങല് പതിവാണ്, Pymmes Park ആണ് ഇവിടത്തെ ഒരു സ്പോട്ട് പച്ചവിരിച്ച പാർക്കിൽ ഒരുപാടുണ്ട് കാണാൻ, പല ഉയരത്തിലുള്ള മരങ്ങൾ🌳🌲🌱, ചെറിയ ചെറിയ കുളങ്ങൾ⛲️, അതിൽ ജീവിക്കുന്ന തരാവുകൾ🦆, കുറുകി നടക്കുന്ന പ്രാവുകൾ, കുട്ടികൾക്കുള്ള കളിസ്ഥലം🎠🎡, ഫുട്ബാൾ⚽️ -ക്രിക്കറ്റ്‌🏏 -ബാസ്കറ്റ് 🏀കോർട്ടുകൾ... അങ്ങനെ അങ്ങനെ ഒരുപാട് സുന്ദരിയാണ് pymms. ഇവിടെ എപ്പോൾ നടക്കാൻ വന്നാലും വല്ലാത്ത ഒരു ഉന്മേഷമാണ്, ശാന്തവും സുന്ദരവുമായ ഇവിടം പലർക്കും ഇഷ്ട കേന്ദ്രം തന്നെയാണ്💟 പക്ഷെ...! എന്നെ പലപ്പോഴും അതിശയിപ്പിച്ച, ഒരുപാട് ചിന്തിപ്പിച്ച ഒരു ആൾ ഉണ്ട് ഇവിടെ. ഒരു പക്ഷേ - പലരും ശ്രദ്ധിക്കാതെ പോയ ഒരുപാട് കഥകൾ പറയാനുള്ള ഒരാൾ - ഒരു പടുവൃക്ഷം  ( one without any leaves or flowers but stem) ഇദ്ദേഹം വളരെ സന്തോഷവാൻ ആയിരിക്കണം, അല്ലെങ്കിൽ എങ്ങനെയാണ് ഇപ്പോഴും പിടിച്ചു നില്കാൻ പറ്റുന്നത്...!! കയ്യും കാലും ഇല്ലാതെ, തലയിൽ ഒരു ഇലപോലും ഇല്ലാതെയായിട്ടും നട്ടെല്ല് നിവർത്തി നിൽക്കണ ആ നിൽപ്പൊന്നു കാണണം... മാസല്ല.. "മരണ മസാണ്" മറ്റു മരങ്ങൾ കാലത്തിനൊത്ത് ഇലകൾ പൊഴിച്ചപ്പോഴും, പൂക്കൾ വിരിയിച്ചപ്പോഴും, പക്ഷികൾക് കൂ...

YOU WILL FACE YOU - DO NOT FAIL YOU

In life you are going to face that SINGLE person with exact similar situations where you were before - might be in different forms - [ ] hungry - [ ] drunk - [ ] depressed - [ ] hurt - [ ] sick - [ ] struggle - [ ] love - [ ] bankruptcy When you face them , there are two possibilities that can happen - 1. give them your hand (as you were taken by someone else) and help them. 2. you would turn back with a REASON. If you are going forward with no.1 - wonderful, if you have thought of going with no.2 - careful, this is the moment of real test in your life . Why - so?? Let me take you to a story in Quran There was 3 individuals from the generations of prophet Ibrahim (a) 1. Bald man 2. Man with Leprosy 3. Man with no vision Angel was sent to all 3 of them in a normal human appearance and asked them 2 questions- - [x] “what is that you want to change about yourself?” - [x] What type property is most beloved to you?? 1. The bald man asked for hair , as he was avoided and felt ashamed of not ...

KEEP TRYING WITH PATIENCE

3 years ago on this date , I posted this picture- out of frustration and disappointment as I couldn’t pass the exam for the 2nd time which was crucial for my journey as a doctor. I had given all of my strength and efforts to that exam , studied day and night , spent those small free time between the ward rounds, tried to make time by waking up early in the morning when there was no sun out , stayed overnight when the whole world was sleeping around me, travelled kilometres to get the better knowledge and so as to improve my level of knowledge and competence , borrowed a lot of money to pay those fee- but after all... I faced failure - not the first time for the same exam..!! At that moment..!!My brain did horrible things to me - it murmured to me as this is it -time to pack up , it highlighted those 2nd person words - that told me as am not good enough, it kept telling me — THIS IS IT, Forget it , you can’t be there. But a small part of my brain, stood with my feelings, helped me to re...

മരിക്കാത്ത ഓർമ്മകൾ

  മരണം മായ്ക്കാത്ത മുറിവുകളുണ്ടോ? മരണം മായ്ക്കാത്ത ഓർമകളുണ്ടോ?.. വല്ലാത്ത ഒരു ചോദ്യം!! ഒറ്റവാക്കിൽ ഉത്തരം കാണാൻ പലർക്കും ഇന്നും പറ്റാതെ പോയ ചോദ്യം "എല്ലാം മാഞ്ഞു പോകും "എന്ന് കാലം പച്ചപോലെ പഠിപ്പിച്ചിട്ടുണ്ടെങ്കിലും ചില ഓർമ്മകൾ മനുഷ്യൻ മറന്ന് തുടങ്ങവേ.. മനസ്സിലേക്ക് ഓടി കേറും... അതെ.... ഇർഷാദ് മരിച്ചവരെ കുറിച് കൂടുതൽ പറയരുതെന്നും, അവരുടെ ചിത്രങ്ങൾ കുത്തി പോക്കരുതെന്നും എല്ലാം പലരും പറഞ്ഞു.... പക്ഷേ...! ഇന്നും ഞങ്ങളിൽ പലർക്കും അവൻ കൂടെ തന്നെ.. അത് കൊണ്ടാവാം നിന്റെ fb status "remembering" എന്നായിട്ടും ഇന്നും ഞങ്ങൾ ഓടി ഓടി നിന്റെ പ്രൊഫൈൽ സന്ദർഷകർ ആയത് പല മുഖങ്ങളും വന്നു പല മുഖങ്ങളും പോയി കാലം നീങ്ങി മാസങ്ങളും വർഷങ്ങളും കടന്നുപോയി പക്ഷേ... നിന്റെ ആ പല്ല് കാണിച്ചുള്ള ചിരി ഇന്നും ഞങ്ങളിൽ ഓരോരുത്തർക്കും മായാത്ത ഓർമ തന്നെ നിന്റെ മഹിമകൾ പറയേണ്ട കാര്യമില്ല കൂട്ടുകാരാ.. കാരണം, എത്ര പറഞ്ഞാലും തീരാത്ത അത്രേം വലിയവൻ എല്ലാരുടേം പ്രിയങ്കരൻ, സ്നേഹിതൻ, കൂടപ്പിറപ്പ്... അങ്ങനെ അങ്ങനെ തീരാത്ത ഒരു നിര തന്നെ... പലപ്പഴും ദൈവം അനീതി കാണിച്ചു എന്ന് തോന്നിയ നിമിഷങ്ങളിൽ.. അതിൽ ഒന...

പൊന്നുമ്മ

  സ്നേഹം എന്താണെന്നും എവിടെ കിട്ടും എന്നും ആരേലും ചോദിച്ചാൽ - ദേ ഒരു സംശയോം വേണ്ട ഞാൻ ഓടി പോയി ഒന്ന് കേട്ടിപിടിച്ചു ഒരു ഉമ്മേം കൊടുത്തു പറയും - ദേ ഇതാണ് ഞങ്ങളുടെ എല്ലാരുടേം സ്നേഹത്തിന്റെ ഉറവിടം ജീവിതത്തിൽ ഒറ്റ തവണ പോലും വാക്കുകൾ കൊണ്ടോ നോട്ടം കൊണ്ടോ വിഷമിപ്പിക്കാത്ത ഒരു ഉമ്മ! വളർന്നു പന്തലിച്ചിട്ടും ഇന്നും കണ്ടാൽ കൊണ്ട് തരും ഒരു രഹസ്യ പൊതി - ഉള്ളിൽ ആരോ കൊടുത്ത രണ്ട് കഷ്ണം ചോക്ലേറ്റ് - ഒരു സമ്മാനവും ആ രഹസ്യ പൊതികളെ കവച്ചു വച്ചില്ല ഇന്നും എന്നും ഉമ്മയാണോ ഉമ്മാമയാണോ കൂടുതൽ സ്നേഹിക്കുന്നെ എന്ന് തോന്നിപോയ ദിനങ്ങൾ എത്രെയോ.. തുല്യതയില്ലാത്ത സ്നേഹങ്ങൾ ഇങ്ങനെ സ്നേഹം വാരി കോരി തന്നോണ്ടാവാം, ഉപ്പ വല്ല്യമ്മക്ക് ഒരു പേരിട്ടു " പൊന്നുമ്മ " ഞങ്ങൾ അത് മനസ്സറിഞ്ഞു ഏറ്റു വിളിച്ചു " ഞങ്ങടെ പൊന്നുമ്മ " വളരെ ചെറുതിലെ  കളമൊഴിഞ്ഞ ഉപ്പയുടെ വ്യാഖ്യാനഃശക്തി ഇത്ര മാത്രം അർത്ഥവത്താണെന്ന് മനസ്സിലാക്കാൻ വേറെ ഒരു കൃതികളും വേണ്ടി വന്നില്ല.. എല്ലാം ഉൾകൊണ്ട ഒറ്റ വാക് --"പൊന്നുമ്മ " എന്നും ആരോഗ്യവും ആയുസും നൽകണേ നാഥാ...♥️ Missing her😘 #grandma ❤️

The Cursed one

 They told “ She has some problems “ They said “She is not good enough “ They pointed at her “ That lady is different “ They added “ She is not anymore capable “ She is not a complete women,  useless    waste,  helpless,    unhealthy. And they kept her in a corner of the house, then in a kitchen as cleaner and finally she had to leave because they found a new person with some new magical powers which they said she never had...🙁 Unfortunately, she had to go back... No one heard her inner cry... No one understood what she went through.. Nobody cared what she wanted to tell.. Nobody bothered even to look at her side...😢 All they knew was just a word “ she has some really bad problem” and they told her to go home when they got a replacement...!!   And she lived a life of a cursed angel ... and she dies as a unread- unopened BOOK 📚. I want to tell THEM - you were completely wrong,  you were utterly ruthless,  you were ridiculous you are an...

TICKET WORTH A MILLION DOLLAR

  It was long since I started staring at aeroplanes ( ബീമാനം  in my words ).. I think I was with my siblings in mud and stones- were we    all turned around towards that beautiful fly with heavy noice... I never stopped looking at it even at the middle of noon where sun stands right over your head -  I kept looking at it closing one eye to manage those sun-rays falling on to your cornea - making you blind, and at times I switched the eye to manage the strain of those rays Every time we stopped the game , just to follow that big bird flying  Nothing bothered me watching it , even if it was at the middle of school assembly, just a quick flick to stare.... Every time I saw the bird- thought soon a day I will fly in or at least would see in front. But days went away .. moved from LP school to UP school.. nothing changed..  One day ..went to pick up my uncle who was coming from Muscut to Calicut,at calicut airport .in fact - it was not to see uncle rather t...